ഇരിങ്ങല്ലൂർ പാലാണി സ്വദേശി അഹ്‌മദ്‌ കുട്ടി ഹാജി നിര്യാതനായി

ഇരിങ്ങല്ലൂർ: പാലാണി ഹിദായത്തു സ്വിബ്യാൻ സുന്നി മദ്രസയുടെ മുതവല്ലിയും കേരള മുസ്‌ലിം ജമാഅത്ത് പാലാണി യൂണിറ്റ് അംഗവുമായ അമ്പലവൻ പുത്തൻ പീടിയേക്കൽ (കരിമ്പടത്തിൽ) അഹ്‌മദ്‌ കുട്ടി ഹാജി (80) മരണപ്പെട്ടു. 

ഭാര്യ : നഫീസ പരേടത്തിൽ. മക്കൾ : അബൂബക്കർ സിദ്ധീഖ് (അബൂദാബി), മൊയ്‌ദീൻ (യു.എ.ഇ),ആയിഷ, സൈനബ, ഖദീജ. മരുമക്കൾ : ബീരാൻ കുട്ടി (വാളക്കുളം), അഹ്‌മദ്‌ (ഊരകം), അഹ്‌മദ്‌ അലി (കോഡൂർ), നഫീസ (മലപ്പുറം), ഫസീല (പുതുപ്പറമ്പ്).

ജനാസ നിസ്കാരം നാളെ (ബുധനാഴ്ച്ച) രാവിലെ 8:30 ന് പാലാണി ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}