ജില്ലാ കേരളോത്സവം ക്രിക്കറ്റ്‌;വേങ്ങര ബ്ലോക്ക്‌ ടീം ചാമ്പ്യൻമാർ

വേങ്ങര: ജില്ലാ കേരളോത്സവം ക്രിക്കറ്റ്‌ ടൂർണമെന്റിൽ വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ ടീം ചാമ്പ്യന്മാരായി. മഞ്ചേരി മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനം നേടി.

ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പികെ അസ് ലു  സമ്മാനദാനം നിർവഹിച്ചു. യൂത്ത് കോർഡിനേറ്റർമാരായ റസാഖ് കാരാത്തോട്, എൻ.കെ റിയാസുദ്ധീൻ, ആഷിഖ് പൂക്കോട്ടൂർ, ജില്ലാ പഞ്ചായത്ത്‌ ഉദ്യോഗസ്ഥരായ രതീഷ്, അബ്ദുള്ള, അയ്യൂബ് വെള്ളില, റംഷാദ്, നിഷാജ് വിപി, ക്ലബ്ബ് ഭാരവാഹികളായ എൻകെ നിസാം, മുസ്തഫ സിപി, സുനീർ പിപി, ഹനീഫ പികെ, മൻസൂർ ഇ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}