ഈ ഗ്രാൻഡ് മുഴുവൻ വിതരണം ചെയ്ത എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ - പി കെ എസ്

വേങ്ങര: പട്ടികജാതി ക്ഷേമസമിതി വേങ്ങര ഏരിയ ശിൽപശാല പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം പി പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. മേൽ കമ്മിറ്റി തീരുമാനങ്ങൾ പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം കെ പി സുബ്രഹ്മണ്യൻ വിശദീകരിച്ചു. ഏരിയ സെക്രട്ടറിരവി സി റിപ്പോർട്ട് അവതരിപ്പിച്ചു. വി കെ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. 

പ്രഭാകരൻ പി, സുന്ദരൻ കെ പി, ഗിരീഷ് കുമാർ ഇ,വി ലാസിനി  പി, ഷാജി പി ചാത്തപ്പൻ പി പി, ഉദയൻ പി, അഭിലാഷ് സി, കൃഷ്ണൻ ഐക്കാടൻ അനൂപ്എൻ പി, ഗീത ചാലിൽ എന്നിവർ സംസാരിച്ചു. സജീവ് കുമാർ സി കെ സ്വാഗതവും പ്രഭാകരൻ പി കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}