റമളാൻ അവധി കഴിഞ്ഞു; സമസ്ത മദ്രസകൾ മാർച്ച് 28-ന് തുറക്കും

റമളാൻ മാസത്തെയും ഈദ് അവധിയെയും തുടർന്ന് അടച്ചിരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾ മാർച്ച് 28 ശനിയാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും. 

ഹിജ്റ വർഷം 1447 ശവ്വാൽ 9-നാണ് മദ്രസകൾ തുറക്കുന്നത്. 'നേരറിവ് നല്ല നാളേക്ക്' എന്ന സന്ദേശവുമായി പുതിയ അധ്യയന ദിനങ്ങളെവരവേൽക്കാൻ വിദ്യാർത്ഥികളുംഅധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}