കണ്ണമംഗലം: അച്ഛനമ്പലം സ്വദേശി മേക്കരുമ്പിൽ മുഹമ്മദ് എന്നവരുടെ മകൻ മൂസ അന്തരിച്ചു. ബഷീർ (ബർക്കത്ത്), ഷറഫു, ജാഫർ, മുബഷിർ, സമീറ, ജംഷീന എന്നിവർ മക്കളാണ്.
മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30-ന് അച്ഛനമ്പലം ജുമാമസ്ജിദിൽ നടക്കും. തുടർന്ന് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.