HomeOorakam ഊരകം കരിമ്പിലി സ്വദേശി കല്ലുങ്ങൽ മാധവൻ നിര്യാതനായി admin March 08, 2026 ഊരകം: കരിമ്പിലി സ്വദേശി കല്ലുങ്ങൽ മാധവൻ (82) നിര്യാതനായി.കുടുംബം:• ഭാര്യ: മീനാക്ഷി.• മക്കൾ: ഗിരിജ, സുരേഷ് ബാബു, ഗിരീഷ് കുമാർ.• മരുമക്കൾ: പരമു, ശ്രീജ, മിനി.സംസ്കാരം:സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.