ഇന്ന് വേങ്ങരയിൽ ഉൾപ്പെടെ ഭാഗികമായി വൈദ്യുതി നിയന്ത്രണം

വേങ്ങര: എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനിലെ സ്ഥാപിതശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്നതിനാൽ അതിനു കീഴിലുള്ള എല്ലാ 11 കെവി ഫീഡറുകളിലും ഇന്നു വൈകിട്ട് 6 മുതൽ രാത്രി 12 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടാകും. 

കോട്ടയ്ക്കൽ, വേങ്ങര, പറപ്പൂർ, പെരുമണ്ണ, എടരിക്കോട്, കക്കാട്, കാവാതികളം, വെന്നിയൂർ, തിരൂരങ്ങാടി, പുതുപ്പറമ്പ്, ചെനയ്ക്കൽ പ്രദേശങ്ങളെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}