ഊരകം നെല്ലിപറമ്പ് സ്കൂൾ മാനേജർ മൊയ്തീൻ കുട്ടി മാസ്റ്റർ അന്തരിച്ചു

ഊരകം: നെല്ലിപറമ്പ് സ്വദേശിയും നെല്ലിപറമ്പ് സ്കൂൾ മാനേജറുമായ ഉമ്മിണിക്കടവത്ത് മൊയ്തീൻ കുട്ടി മാസ്റ്റർ അന്തരിച്ചു. നെല്ലിപറമ്പ് സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രദേശത്തെ പ്രമുഖ വ്യക്തിത്വമാണ്.

മയ്യിത്ത് നിസ്കാരം: ഇന്ന് (തിങ്കൾ) വൈകുന്നേരം 03.30-ന് കൈപ്പറ്റ ഉമ്മിണിക്കടവത്ത് ജുമാ മസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കാരം നടക്കും. തുടര്‍ന്ന് ഖബറടക്കം നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}