വേങ്ങര: ചേറ്റിപ്പുറം അരീകാട്ട് റോഡ് പരേതനായ പറാഞ്ചേരി മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം കുട്ടി (67) നിര്യാതനായി.
പരേതയായ താച്ചുമ്മയാണ് മാതാവ്. ഖദീജ പറാഞ്ചേരിയാണ് ഭാര്യ.
മക്കൾ: ഇസ്മായിൽ, ഫൗസിയ, ഷാഹിന.
മരുമക്കൾ: മുഹമ്മദ് അലി, ഫൈസൽ, റംല.
സഹോദരങ്ങൾ: അലവി കുട്ടി, അബ്ദുൽ അസീസ്, സൈനബ, പാത്തുമ്മു.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കച്ചേരിപ്പടി തുമ്മരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ജനാസ ഖബറടക്കം നടക്കും.