അഭിമാനമായി നീതു; ശാസ്‌ത്ര കോൺഗ്രസിലെ നേട്ടത്തിന് വനിതാലീഗിന്റെ ആദരം

പറപ്പൂർ : കേരള ശാസ്‌ത്ര കോൺഗ്രസിൽ സൈസോൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി ടി. നീതുവിനെ പറപ്പൂർ പഞ്ചായത്ത് ആറാംവാർഡ് വനിതാലീഗ് കമ്മിറ്റി അഭിനന്ദിച്ചു. വാർഡംഗം എ.വി. റെജ്‌ന റഹൂഫ് ഉപഹാരംനൽകി. പ്രസിഡന്റ് എ.വി. ഉമ്മുകുൽസു അധ്യക്ഷയായി. റുഷ്ദ വെട്ടിക്കാട്ടിൽ, ഇ.കെ. സുലൈഖ, സഫിയ കുന്നുമ്മൽ, സൈനബ, ഇ.കെ. സറീന, സുമയ്യ ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}