കല്ലിങ്ങൽ തൊടി ഭാഗീരഥി അമ്മ നിര്യാതയായി

വെങ്ങര: പാറക്കണ്ണി ക്ഷേത്രത്തിന് സമീപം, പരേതനായ കിഴുമുറി ചേലാട്ട് കുട്ടൻ പണിക്കരുടെ ഭാര്യയും, ഹരിയുടെ അമ്മയുമായ കല്ലിങ്ങൽ തൊടി ഭാഗീരഥി അമ്മ (95) നിര്യാതയായി.
 
മക്കൾ - ഭാനുമതി, സരള, ഹരിദാസ്, ഇന്ദിര, ഗീത 
മരുമക്കൾ - വേലായുധൻ കുട്ടി നായർ, പരമേശ്വരൻ Late, സോമസുന്ദരൻ, വേണു നായർ, ശോഭ കുമാരി.
ശവസംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 9 ന് വീട്ടുവളപ്പിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}