HomeVengara പാണ്ടികശാല സ്വദേശി പാറക്കൽ അലവിക്കുട്ടി (പൂച്ച്യാപ്പു) അന്തരിച്ചു admin April 06, 2026 വേങ്ങര: പാണ്ടികശാല സ്വദേശി പാറക്കൽ അലവിക്കുട്ടി (പൂച്ച്യാപ്പു) അന്തരിച്ചു.മക്കൾ: ഹനീഫ, അബീദാദ് ആസിഫ്, ഹബീബ് റഹ്മാൻ വാഫി.മയ്യിത്ത് നിസ്‌കാരം: ഇന്ന് വൈകുന്നേരം 6 മണിക്ക് പാണ്ടികശാല ജുമാമസ്ജിദിൽ നടക്കും.