എ ആർ നഗറിൽ ശുചിത്വ പരിശോധന കർശനമാക്കി; നിയമലംഘകർക്കെതിരെ നടപടി

എ ആർ നഗർ: ഹെൽത്തി കേരളയുടെ ഭാഗമായി എ ആർ നഗർ ഗ്രാമ പഞ്ചായത്തിലെ ഹോട്ടലുകൾ കൂൾബാറുകൾ, മത്സ്യ വിപണന കേന്ദ്രങ്ങൾ, മാംസ വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തുകയും ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. 

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധ, നിഷ, ധന്യ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}