ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: മാസ്റ്റേഴ്സ് വിഭാഗത്തിൽ വേങ്ങരയ്ക്ക് കിരീടം

മലപ്പുറം: മലപ്പുറം ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വേങ്ങരയിൽ നിന്നുള്ള എ.കെ. നാസർ, ഖലീൽ റഹ്മാൻ സഖ്യം ചാമ്പ്യന്മാരായി.

വിജയികൾക്കുള്ള ട്രോഫികൾ അസോസിയേഷൻ സെക്രട്ടറി രവികുമാർ സമ്മാനിച്ചു. ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനഫി മഞ്ചേരി, പ്രശസ്ത ബാഡ്മിന്റൺ നിരൂപകൻ മജീദ് പുല്ലാര തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെയാണ് വേങ്ങരയുടെ താരങ്ങൾ കിരീടം സ്വന്തമാക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}