നീറ്റ് യുജി ക്രമക്കേട്: വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: നീറ്റ് യുജി പരീക്ഷ റദ്ദാക്കി ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നടപടിക്കെതിരെ എസ് എസ് എഫ് വേങ്ങര ഡിവിഷൻ പ്രതിഷേധ പ്രകടനം നടത്തി. മാട്ടിൽബസാർ നിന്ന് തുടങ്ങിയ റാലി വേങ്ങര ടൗണിൽ സമാപിച്ചു.

ഡിവിഷൻ പ്രസിഡൻ്റ ഉവൈസ് അദനി, ജന. സെക്രട്ടറി സൽമാനുൽ ഫാരിസ് പാലാണി, അഹ്മദ് മുനവർ കുഴിപ്പുറം, സ്വഫ് വാൻ സഖാഫി കൂരിയാട്, ജുനൈദ് സഖാഫി മാട്ടനപ്പാട്, ഇർഫാൻ പാലാണി നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}