തെന്നലയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വെന്നിയൂർ: തെന്നല അപ്ലള സ്വദേശീ സഫ്വാൻ പാരീസ് (24) വെള്ളത്തും മട്ടിൽ ആണ് മരണപെട്ടത്. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. 

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}