വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മസേനയിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 29ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എം.സി.എഫിലും ജോലി ചെയ്യാന്‍ അവസരമുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണന. സമീപ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കും പുരുഷന്‍മാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍: 04942 450226.