വേങ്ങരയിലെ പച്ചക്കറി വ്യാപാരി അഞ്ചുകണ്ടൻ സൈതലവി അന്തരിച്ചു

വേങ്ങര: വേങ്ങര കുറുവിൽകുണ്ട് സ്വദേശിയും നിലവിൽ മഞ്ചേരി ഏലമ്പ്രയിൽ താമസക്കാരനുമായ വേങ്ങരയിലെ പച്ചക്കറി വ്യാപാരി അഞ്ചുകണ്ടൻ സൈതലവി (54) അന്തരിച്ചു.

മറിയാമ്മു ആണ് ഭാര്യ.
മക്കൾ: ഷാനിബ, ഫർസാന, സാബീത്ത്.

പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് മഞ്ചേരി ഏലമ്പ്ര തോട്ടുംപുഴ ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}