വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശിയും ഇപ്പോൾ വെട്ട്തോട് താമസക്കാരനുമായ മൊയ്‌ദീൻകുട്ടി ടി.കെ (പള്ളന്റവളപ്പിൽ കുഞ്ഞാപ്പു) എന്നവർ മരണപ്പെട്ടു.
മക്കൾ: ഹമീദ്. ജമീല. മുജീബ്. അബ്ദുള്ള
മരുമക്കൾ: റസാഖ്. മൈമുനത്ത്. ജിൻഷദ
മയ്യിത്ത് നിസ്കാരം ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ ഇന്ന് (തിങ്കൾ) വൈകുന്നേരം 5.00 മണിക്ക് നിർവ്വഹിക്കപ്പെടും.