പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് മാറ്റി; പുതുക്കിയ തീയതി ജൂലൈ 15

വേങ്ങര: ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് നീട്ടി. ഇന്ന് ഫലം പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരുന്നത്. അടുത്തമാസം 15 ന് പ്രഖ്യാപിക്കും എന്നാണ് പുതിയ അറിയിപ്പ്. പശ്ചിമേഷൻ യുദ്ധത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാംവർഷ പരീക്ഷകൾ നടത്തിയ ശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താനാണ് പുതിയ തീരുമാനം. ഈ മാസം 17 മുതൽ 23 വരെയാണ് ഗൾഫിലെ പരീക്ഷകൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}