വേങ്ങര മാർക്കറ്റ് റോഡിലെ ചക്കാല ഹോട്ടൽ ജീവനക്കാരൻ സുബ്രമണ്യൻ അന്തരിച്ചു

വേങ്ങര: വേങ്ങര മാർക്കറ്റ് റോഡിലെ ചക്കാല ഹോട്ടലിലെ ദീർഘകാല ജീവനക്കാരനായിരുന്ന ഊരകം പാറക്കണ്ണി കമ്മത്ത് പള്ളിയാളി സുബ്രമണ്യൻ (കുഞ്ഞുട്ടൻ) അന്തരിച്ചു.

ദീർഘകാലം വേങ്ങരയിലെ ഹോട്ടൽ മേഖലയിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം നാട്ടുകാർക്കിടയിൽ ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്നു. കിണർ പണിക്കാരൻ ചന്ദ്രൻ സഹോദരനാണ്.

പരേതന്റെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}