കാരത്തോട് - കൂരിയാട് പുഴയോര ബൈപാസ്: 250 കോടി അനുവദിച്ചു; വികസന കുതിപ്പിന് തുടക്കം!

കേരള ബഡ്ജറ്റ് ( 2026-27) വേങ്ങര നിയോജക മണ്ഡലം

▫️മമ്പുറം ഹെറിറ്റേജ് വില്ലേജ് 20 കോടി 
▫️കാരത്തോട് മുതൽ കൂരിയാട് വരെ പുഴയോര ബൈ പാസ് നിർമ്മാണം 250 കോടി 
▫️ മമ്പുറം ലിങ്ക് റോഡ് ബിഎം ബിസി നവീകരണം  5 കോടി ( 20 %)
▫️ മഞ്ഞമാട് മുതൽ ബാക്കിക്കയം വരെ കടലുണ്ടിപ്പുഴ സംരക്ഷണം 3 കോടി 
▫️ ചേറൂർ തോട് നവീകരണം 2 കോടി 
▫️ മലപ്പുറം പരപ്പനങ്ങാടി റോഡിൽ കാരത്തോട് മുതൽ കൂരിയാട് വരെ ബിഎം ബിസി 12 കോടി 
▫️ വേങ്ങര നിയോജക മണ്ഡലത്തിലെ മമ്പുറം പാലം , പാണക്കാട് പാലം , വള്ളിപ്പാടം ആളുങ്ങൽക്കടവ് പാലം, ഉമ്മിണി കടവ് പാലം, തയൂലക്കടവ് പാലം റിപ്പർ ചെയ്ത ഗതാഗത യോഗ്യമാക്കൽ.   5 കോടി 
▫️ പറപ്പൂർ പഞ്ചായത്തിൽ പൊതു ശ്മശാനം 2 കോടി
▫️ മുതുവിൽകുണ്ട് ചെറെക്കാട് റോഡ് ബിഎം ബിസി 5 കോടി 
▫️ കൊളപ്പുറം എൻ എച്ച് മേൽപ്പാലം നിർമാണം 15 കോടി 
▫️ മറ്റത്തൂരിൽ കടലുണ്ടിപ്പുഴക്ക് കുറുകെ ചെക്ക് ഡാം 20 കോടി 
▫️ ഒതുക്കുങ്ങൽ പുത്തൂർ ബൈപാസിൽ നടപ്പാത നിർമ്മാണം 4 കോടി 
▫️ വലിയോറ തേർകയത്ത് പുതിയ പാലം 24 കോടി 
▫️ ആട്ടീരി പാലം 8 കോടി 
▫️ ഊരകം ഹോമിയോ ഡിസ്പെൻസറിക്ക് കെട്ടിട നിർമാണം 2 കോടി 
▫️ വേങ്ങര എടരിക്കോട് റോഡ് ബിഎം ബിസി 4 കോടി 
▫️വേങ്ങരയിൽ ഫ്ലൈ ഓവർ 220 കോടി 
▫️ പറപ്പൂർ ഹോമിയോ ഹോസ്പിറ്റലിന് കെട്ടിട നിർമ്മാണം 2 കോടി 
▫️ ഒതുക്കുങ്ങൽ പാണക്കാട് റോഡ് ബിഎം ബിസി 5 കോടി 
▫️ പുകയൂർ തോട്ടശ്ശേരിയര റോഡ് ബിഎം ബിസി 5 കോടി 
▫️ വേങ്ങര ആയുർവേദ ഹോസ്പിറ്റലിന് പേ വാർഡ് നിർമാണം 4 കോടി 
▫️ ചേരൂർ വില്ലേജ് മുതൽ ചേറൂർ തോട് വരെ ഡ്രെയിനേജ് 2 കോടി 
▫️ കരിമ്പിലി മലാപ്പറമ്പ് റോഡ്, കുറ്റൂർ അച്ഛനമ്പലം റോഡ് ബിഎം ബിസി 10 കോടി 
▫️ എ ആർ നഗർ  പഞ്ചായത്ത് മമ്പുറം മൂഴിക്കൽ റെഗുലേറ്റർ 10 കോടി 
▫️ എ ആർ നഗർ പഞ്ചായത്ത് ടിപ്പുസുൽത്താൻ റോഡ് ബിഎം ബിസി 3 കോടി
▫️ മിനി കാപ്പിൽ കിളിനക്കോട് റോഡ് ബിഎം  ബിസി പൂർത്തീകരണം 3 കോടി 
▫️ ചാക്കീരി മൊയ്തീൻ കുട്ടി സാഹിബ് സ്മാരക സാംസ്കാരിക നിലയത്തിന് സ്ഥലം വാങ്ങലും കെട്ടിട നിർമ്മാണവും 2 കോടി 
▫️ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിൽ ഗ്രൗണ്ടിന്  സ്ഥലം വാങ്ങൽ 3 കോടി 
 ▫️ പറപ്പൂർ പുഴച്ചാൽ പുത്തൻതോട് റോഡ് ഉയർത്തൽ 2  കോടി 
▫️ ഒതുക്കുങ്ങൽ വേങ്ങര റോഡ് നൊട്ടനാലക്കൽ ഭാഗത്ത് ഡ്രൈനേജ് നിർമ്മാണം 1 കോടി 
▫️ കൊണ്ടോട്ടി പരപ്പനങ്ങാടി റോഡിൽ കൊളപ്പുറം ഭാഗത്ത് ഡ്രൈനേജ് നിർമാണം 2 കോടി 
▫️ കണ്ണമംഗലം പഞ്ചായത്ത് വ്യവസായ പാർക്ക്  5 കോടി 
▫️ ആശാരിപ്പടി ഇല്ലിപ്പുലാക്കൽ പുഴച്ചാൽ റോഡ് ബിഎം ബിസി 2 കോടി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}