വെന്നിയൂർ കൊടക്കല്ല് ഭഗവതി കാവുങ്ങൽ സൈതലവിയുടെ മകൻ അബ്ദു സമദ് എന്ന സമാനി (38) അബൂദാബിയിൽ മരണപ്പെട്ടു.
അബൂദാബിയിൽ ഫ്രൂട്ട് കടയിൽ
ജോലിക്കാരനായിരുന്നു. മാതാവ് : ആയിശുമ്മു
ഭാര്യ : വളപ്പിൽ തസ് ലീന. മകൻ : മുഹമ്മദ് അസാൻ. സഹോദരങ്ങൾ:
മുഹമ്മദ് എന്ന മാനു (മക്ക ),
മൈമൂന, സുഹ്റ, റസിയ, ജമീറ.
മയ്യിത്ത് തിങ്കളാഴ്‌ച പുലർച്ചെ അഞ്ചിന് നാട്ടിൽ എത്തും.
മയ്യിത്ത് നിസ്‌കാരം രാവിലെ ഏഴിന് കൊടക്കല്ല് ജുമുഅ മസ്ജിദിൽ.