വേങ്ങര: കുറ്റൂർ കുന്നാഞ്ചേരി മഹല്ല് സ്വദേശി ചുക്കൻ സിദ്ദീഖ് എന്നിവരുടെ മകൻ അബ്ദുൽ സമദ് എന്നവർ നിര്യാതനായി.
ഇന്ന് പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കുറച്ചുകാലം കണ്ണാട്ടിപ്പടി PGR ബിൽഡിങ്ങിൽ കച്ചവടംനടത്തിയിരുന്നു.
ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇന്ന് കുറ്റൂർ കുന്നാംഞ്ചേരി ജുമാമസ്ജിദിൽ നടക്കുന്നതാണ്