വള്ളിക്കാടൻ ചാലിൽ അയമു ഹാജി അന്തരിച്ചു

വേങ്ങര: ഊരകം കുന്നത്ത് സ്വദേശി വള്ളിക്കാടൻ ചാലിൽ അയമു ഹാജി അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് പുളിക്കപ്പറമ്പ് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.

കുടുംബാംഗങ്ങൾ:
ഭാര്യ: ബിയ്യുട്ടി.
മക്കൾ: സെക്കീന, അബ്ദുൽ സലാം (സൗദി), അബ്ദുൽ സത്താർ (സൗദി), സുലൈഖ, സൗദ, ഷംസുദ്ധീൻ (സൗദി), മുഹമ്മദ് ഷരീഫ് (ദുബായ്).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}