തിരൂരങ്ങാടി: ഈസ്റ്റ് സ്വദേശി പരേതനായ കാരാടൻ ഇബ്രാഹിം കുട്ടി ഹാജിയുടെ മകൻ കാരാടൻ മുഹമ്മദ് അലി ദമാമിൽ വെച്ച് മരണപ്പെട്ടു. ഏതാനും വർഷം മുമ്പ് മൂന്നിയൂർ ആലിൻ ചുവട്ടിലുള്ള വീട്ടിലേക്ക് താമസം മാറ്റിയതാണ്. ഞായറാഴ്ച ദമാം ഇസ്ലാഹിസെൻ്ററിൻ്റെ ഖുർആൻ ക്ലാസ് കഴിഞ്ഞു റൂമിലേക്ക്പോയതായിരുന്നു. ഉറക്കത്തിൽ മരിക്കുകയായിരുന്നു.
തിരൂരങ്ങാടി സ്വദേശി ദമ്മാമിൽ ഉറക്കത്തിൽ മരിച്ചു
admin