വേങ്ങര അരീക്കളം ലക്ഷംവീട് സ്വദേശി മുഹമ്മദ് റാഫി നിര്യാതനായി

വേങ്ങര: അരീകുളം ലക്ഷം വീട് സ്വദേശി പരേതനായ കൊളമ്പിൽ കുഞ്ഞുമുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് റാഫി (49) മരണപ്പെട്ടു.

പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് അരീക്കളം ജുമാ മസ്ജിദിൽ.

ഭാര്യ- സജിന
മക്കൾ- രസ്‌ന , റസൽ , റംസാൻ.

സഹോദരങ്ങൾ അലവി, ഉബൈദ്, പരേതനായ മുഹമ്മദ്, ആയിഷ, സുഹറ, റംല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}