യൂത്ത് ലീഗ് ദിനാചരണം; ഊരകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി

ഊരകം: മുസ്ലിം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിനു സമീപം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഹംസ പതാക ഉയർത്തി.

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹുസൈൻ ഊരകം, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ. ജസീം, ഭാരവാഹികളായ ഇല്യാസ് കെ.കെ, മുസ്തഫ കെ.പി, സാദിഖലി ടി.എം, അഫ്സൽ കെ, 15-ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിദ്ദിഖ് എൻ.പി, പഞ്ചായത്ത് എം.എസ്.എഫ് ട്രഷറർ മുനവർ എ.പി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}