ബദ്‌രിയ്യ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു

വേങ്ങര : കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ 'ബദ്‌രിയ്യ സ്റ്റുഡന്റസ് അസോസിയേഷൻ (ബി എസ് എ ) 2025 -26 അധ്യയന വർഷത്തെ പുതിയ യൂണിയന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് അബ്ദു നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടന കർമം നിർവഹിച്ചു.
അബ്ദുൽ ജബ്ബാർ ഫൈസി അൽ ബദ്‌രി കൊടക്, സക്കരിയ വാഫി ഇന്ത്യനൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, വൈസ് പ്രിൻസിപ്പാൾ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ നിസാമി, മൂസ ഫൈസി  പഴമള്ളൂർ, യൂസഫ് മസാഹിരി നാട്ടുകല്ല്, റഫീഖ് വാഫി പുതുപ്പറമ്പ്, ശാക്കിർ ഹുദവി ചേളാരി, സാലിം വാഫി കിളിനക്കോട്, ജുനൈദ് ഫൈസി ബദ്‌രി പരപ്പനങ്ങാടി, ഫയാസ് ഫൈസി ബദ്‌രി പുകയൂർ സംബന്ധിച്ചു.

യൂണിയൻ ഭാരവാഹികളായ മിദ്‌ലാജ് ചാലിൽ കുണ്ട്, സഹൽ കോറാട്, ഹിഷാം പരപ്പനങ്ങാടി, യുസുഫ്, ഷിഫിൻ റോഷൻ, സവാദ്, സുഹൈൽ, അദ്നാൻ, സൽമാൻ, അഷ്മിൽ, മുനവ്വർ, ഷിംലാൽ , ഹാഷിർ, റബീഹ്, ജസീൽ, സിനാൻ, അൻഷിദ്, അസ്ഹറുദ്ധീൻ, മഹ്ഷൂഖ്, അസ്‌ലഹ്,ഖുബൈബ്, യാസീൻ, അമീൻ, സ്വബീഹ്, നിഹാൽ, ഹിബത്തുള്ള, മുർഷിദ്, നിഹാദ്, ഇംതിയാസ്, സഹദുദ്ധീൻ തങ്ങൾ, റുമൈസ് തങ്ങൾ, സുഫിയാൻ, ഷഹീർ, ജുബൈർ, റഷാദ്, ഫാരിസ്, ശാമിൽ, അഫീഫ്, അബൂബക്കർ, ഇൻഷാദ്, സവാദ്, സ്വദിഖ്‌, സാബിത്ത് പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}