നമ്പൻ കുന്നത്ത് അബ്ദുൽസലാം (ബാർബർ) നിര്യാതനായി

വേങ്ങര: പരപ്പൻചിന സ്വദേശി 
പരേതനായ നമ്പൻ കുന്നത്ത് കുഞ്ഞമ്മദ് എന്നവരുടെ മകനും
 ഇപ്പോൾ കുന്നുംപുറത്ത് 
 താമസക്കാരനുമായ നമ്പൻ കുന്നത്ത് അബ്ദുൽസലാം (ബാർബർ) എന്നവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
 
പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി10.30 ന് കുന്നുംപുറം പൊട്ടിച്ചിന ജുമാമസ്ജിദിൽ നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}