ചെമ്മാട് വെഞ്ചാലി പാടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

ചെമ്മാട്: വെഞ്ചാലി പാടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ഗുഡ്സ് ഓട്ടോയിൽ മാലിന്യങ്ങളുമായി എത്തിയ തമിഴ്നാട് സ്വദേശികൾ പമ്പ് ഹൗസ് ഭാഗത്ത് പാടത്ത് ഒഴുക്കി കളയാൻ ശ്രമിക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പിടികൂടുകയും, പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയുമായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}