പൈതൃക യാത്രയോടെ വേങ്ങര മേഖല എസ്.ജെ.എം മുഅല്ലിം സമ്മേളന പരിപാടികൾക്ക് തുടക്കമായി

വേങ്ങര: സമസ്ത സെൻ്റിനറിയുടെ ഭാഗമായി ആഗസ്റ്റ് എട്ടിന് വേങ്ങര സ്വബാഹ് സ്ക്വയറിൽ നടക്കുന്ന എസ് ജെ എം വേങ്ങര മേഖല മുഅല്ലിം സമ്മേളനത്തിൻ്റെ ഭാഗമായി പൈതൃക യാത്ര സംഘടിപ്പിച്ചു.വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ, ചേറൂർ എം എം ബഷീർ മുസ്‌ലിയാർ, കൈപറ്റ ബീരാൻകുട്ടി മുസ്‌ലിയാർ, എന്നിവരുടെ മഖ്ബറ സിയാറത് നടത്തി. എസ് ജെ എം മേഖല ഭാരവാഹികളായ സ്വഫ്‌വാൻ സഖാഫി കുഞ്ഞി മുഹമ്മദ് സഖാഫി നേതൃത്വം നൽകി.

അഷ്റഫ് ലത്ത്വീഫി, ശുഐബു റഹ്‌മാൻ സഖാഫി,
 മൂസ സഖാഫി,ജബ്ബാർ സഖാഫി, കുഞ്ഞു മുഹമ്മദ് ഹിശാമി, ഷമ്മാസ് സഖാഫി, അശ്റഫ് മുസ്‌ലിയാർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}