വേങ്ങര കുറ്റാളൂർ കെ.വി ആലസ്സൻ കുട്ടി ഹാജി നിര്യാതനായി

വേങ്ങര: കുറ്റാളൂർ കെ.വി ആലസ്സൻ കുട്ടി ഹാജി (Manager Peace Public School Vengara) മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് 14/08/2026 വെള്ളി വൈകുന്നേരം 4 മണിക്ക് വേങ്ങര ടൗൺ സലഫി മസ്ജിദിൽ (വ്യാപാരി വ്യവസായി റോഡ്).

മക്കൾ- ഷമീർ, സഫീർ, ഷാഹിന, മരുമക്കൾ- നഈം, അഫ്‍സിയ, സജ്‌ന.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}