പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ഓണം വിപണി ഉദ്ഘാടനം ചെയ്തു

പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ മെയിൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉപഭോക്താക്കൾക്കായി സംഘടിപ്പിക്കുന്ന കൺസ്യൂമർഫെഡ് സഹകരണ ഓണം വിപണി പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പറമ്പത്ത് മുഹമ്മദ്‌ ഇരുപത്തി ഒന്നാം വാർഡ് മെമ്പർ പി.അബ്ദുൽ ലത്തീഫിന് നൽകി ഉദ്ഘാടനം ചെയ്തു,സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.ടി.സലീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ പികെ.മുഹമ്മദ്,സലീന,ആബിദ,ഉമൈബ,ബഷീർ മാസ്റ്റർ,മുഹമ്മദ്‌ ഹനീഫ,അബ്ദുൽ റസാഖ്,ഭാസ്കരൻ,ബാങ്ക് സെക്രട്ടറി അൻവർ,യഹ്‌യ,ഷാഹിദ,മുജീബ്,വഹാബ്,അൻസാരി,മുബാരിസ് തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}