പരപ്പനങ്ങാടി പുത്തൻ പീടികയിൽ താമസ സ്ഥലത്ത് ഒരാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.
ഇന്നലെ (14/08/2026) വൈകിട്ട് ആയിരുന്നു ഒറ്റക്ക് താമസിക്കുന്ന ബാബു (76) എന്ന വ്യക്തിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിയിലേക്ക് മാറ്റി.
ഇദ്ദേഹം പറവൂർ സ്വദേശിയാണെന്ന് പറയപ്പെടുന്നു ബന്ധുക്കൾ അവിടെ നിന്നും പരപ്പനങ്ങാടിയിലേക്ക് പുറപ്പെട്ടു എന്നറിയാൻ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.