ജോലിസ്ഥലത്ത് വെള്ളപ്പൊക്കം; അസമിൽ മരിച്ച തിരൂരങ്ങാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: അസമിലെ വെള്ളപൊക്കത്തിൽപെട്ട് തിരൂരങ്ങാടി സ്വദേശി മരണപെട്ടു.തിരൂരങ്ങാടി സ്വദേശി വിപി അബ്ദുൽ അസീസ് (54) ആണ് അസമിലെ കോമള ബെഗനിൽ അപകടത്തിൽപെട്ടത്.

ഇദ്ദേഹം ജോലിയെടുക്കുന്ന കമ്പനിയുടെ സമീപം പുഴ കരകവിഞ്ഞതിനെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു. തിരച്ചിലിനൊടുവിൽ മൃതദേഹം ലഭിക്കുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}