വേങ്ങര: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മിഫ്ത്താഹുൽ ഹുദാ മദ്രസയിൽ സ്വാതന്ത്ര്യദിന പുലരി സംഘടിപ്പിച്ചു.
പരിപാടികൾ അനസ് ഹാഷിമി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുഹ്സിൻ ഫൈസി ചടങ്ങിന് സ്വാഗതവും റിയാസ് അസ്ഹരി നന്ദിയും പറഞ്ഞു. എസ്.കെ.എസ്.ബി.വി ഭാരവാഹികളായ മുഹമ്മദ് ശാമിൽ വി.ടി., മുഹമ്മദ് റസാൻ പി., മുഹമ്മദ് ശഹാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.