15 ലക്ഷത്തിന്റെ നവീകരണം പൂർത്തിയായി; കണ്ണമംഗലം കാപ്പിൽ കുളം നാടിന് സമർപ്പിച്ചു

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി നവീകരണം പൂർത്തീകരിച്ച കാപ്പിൽ കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹുസൈൻ,കെ വി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ബ്ലോക്ക്‌ മെമ്പർ എം ദേവദാസൻ, മെമ്പർമാരായ, യു. സക്കീന, ശംസിയ മലാക്കാരൻ, നൗഷാദ്, കുഞ്ഞാലസ്സൻ , എ പി,സൈദലവി, നംഷാദ് അമ്പലവൻ, റഷീദ്, മുബീന തൈക്കണ്ടി, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു.

പടം: കണ്ണമംഗലത്ത് നവീകരണം പൂർത്തീകരിച്ച കാപ്പിൽ കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}