അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു

വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.

രണ്ടുമാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെസുപരിചിതനാണ്.

മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9:30 കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}