കുറ്റൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കുറ്റൂർ: കച്ചേരിപ്പടി കക്കാടംപുറം റോഡിൽ
കുറ്റൂർപാടത്തിന് സമീപം എടത്തോളഭവനത്തിന് താഴെ ഭാഗത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. വാഹനത്തിൽ മറ്റ് യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}