പറപ്പൂർ: എടയാട്ട് പറമ്പ് നായർ പടി സ്വദേശി പരേതനായ ചിറയിൽ മുഹമ്മദ് എന്നവരുടെ മകൻ അലവി ഹാജി (65) മരണപ്പെട്ടു.
പരേതന്റെ ജനാസ നമസ്‌കാരം നാളെ (6/9/26 ഞായർ) രാവിലെ 8 മണിക്ക് അരിക്കുളം ജുമാമസ്ജിദിൽ. അൽ ഐൻ കെ. എം സി സി പ്രവർത്തകനാണ്.
ഭാര്യ : ആയിഷാബി.
മക്കൾ: അബ്ദുൾ റഷീദ്,
ഇസ്മായിൽ,
മുബാറക്,
ആഷിഖ്, (നാല് പേരും അൽ ഐൻ),
ഇർഫാന.
മരുമക്കൾ: ഷബാന,
മുർഷിദ,
ഫാത്തിമ സന,
ഷാനിബ,
ഉസ്മാൻ (സ്വാഗതമാട്).
സഹോദരങ്ങൾ:ഹംസ,
അബൂബക്കർ,
നഫീസ,
പരേതനായ ഹൈദർ.