വേങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: വാർഡ് പത്തിൽ തെങ്ങ് കൃഷിക്കുള്ള വളം വിതരണം ചെയ്തു

വേങ്ങര: 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് പത്തിൽ തെങ്ങ് കൃഷിക്കുള്ള വളം വിതരണം ചെയ്തു. വിതരണോദ്ഘാടനം വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ നിർവഹിച്ചു.

ചടങ്ങിൽ മൊയ്തു ഹാജി എ.വി, സക്കറിയ പി.എ, കരീം കെ, കോയ സി, ആലി പി, റഫീഖ് മൊയ്തീൻ സി, സിയാദ് സി.കെ, മൊയ്തീൻകുട്ടി എം, അസീസ് സി.കെ, ആബിദ് എൻ, റംഷീദ് ടി.പി, ബസരി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}