പാക്കടപ്പുറായ ഫീഡറിന് കീഴിൽ നാളെ നീണ്ട 8 മണിക്കൂർ വൈദ്യുതി ഉണ്ടാകില്ല; നിങ്ങളുടെ പ്രദേശമുണ്ടോ?

വേങ്ങര: കെ.എസ്.ഇ.ബി. വേങ്ങര സെക്ഷൻ പരിധിയിൽ എച്ച്.ടി. ലൈൻ ടച്ചിംഗ് ക്ലിയർ ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി നാളെ (18/10/2026, ഞായർ) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്. രാവിലെ 8:00 മണി മുതൽ വൈകുന്നേരം 4:30 വരെയാണ് വൈദ്യുതി മുടങ്ങുക.

വൈദ്യുതി മുടങ്ങുന്ന പ്രധാന പ്രദേശങ്ങൾ (ട്രാൻസ്ഫോർമർ പരിധി):

 മാതാട്
 വലിയകുളം
 ബാലിക്കാട്
 ബാലിക്കാട് ക്രഷർ
 മാടൻചിന
 മാടൻചിന മഖാം
 പാക്കട താഴെ അങ്ങാടി
 പാക്കടപ്പുറായ
 ഖുമൈനി റോഡ്
 എടത്തോള
 ഇരുകുളം
 കുഴിച്ചിന
 അറഫ

പ്രദേശവാസികളും ഉപഭോക്താക്കളും സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. സെക്ഷൻ അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}