കാൽനടയാത്രക്കാരുടെ ദുരിതത്തിന് വിരാമം; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുത്തനങ്ങാടി പള്ളി ഇടവഴി റോഡ് ശുചീകരിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 15ാം വാർഡിലെ പുത്തനങ്ങാടി പള്ളി ഇടവഴി റോഡ് വാർഡ് മെമ്പർ ഉമ്മർ കൈപ്രന്റെ നേതൃത്വത്തിൽ ശുചീ കരണപ്രവർത്തങ്ങൾ നടത്തി.

മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ ദിനേനെ നിരവധി കാൽനട യാത്രക്കാർ ആശ്രയിക്കുന്ന റോഡിലെ വളർന്ന് പദ്ധലിച്ച പുൽകാടുകൾ പൂർണ്ണമായും വെട്ടി മാറ്റിആണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്.

മൊയ്‌ദീൻ കുട്ടി ഇകെ, അൻവർ മാട്ടിൽ, പരമേശ്വരൻ കെസി, അബുള്ള കല്ലൻ, സുഹൈൽ, ജൂറൈജ് കാട്ടിൽ,മസൂദ് തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}