വേങ്ങരയിൽ നാളെ നീണ്ട വൈദ്യുതി മുടക്കം; നിങ്ങളുടെ പ്രദേശം ഈ ലിസ്റ്റിലുണ്ടോ? പൂർണ്ണ വിവരങ്ങൾ അറിയാം

വേങ്ങര: എച്ച്.ടി. ലൈൻ ടച്ചിംഗ്സ് മാറ്റുക, എച്ച്.ടി. എ.ബി.സി. മെയിന്റനൻസ്, എച്ച്.ടി. എ-പോൾ ഷിഫ്റ്റ് ചെയ്യുക തുടങ്ങിയ പ്രവൃത്തികൾ കാരണം താഴെ പറയുന്ന ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെടും:

 പാലശ്ശേരിമാട്
 ചേറ്റിപ്പുറമാട്
 സുബൈദ പാർക്ക്
 പത്തുമൂച്ചി
 കച്ചേരിപ്പടി

വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്ന പ്രദേശങ്ങൾ:

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായിരിക്കുന്നതാണ്:

നീലഞ്ചേരി, കുണ്ടൂർചോല, കച്ചേരിപ്പടി വില്ലേജ്, കച്ചേരിപ്പടി എലൈറ്റ്, പറമ്പിൽപടി, ഇല്ല‌ിക്കൽചിറ, അമ്പലം, ചളിയിട, ജനതാ ബസാർ, വളപ്പിൽ ടവർ, ലിയാന, VMC, ചന്തപ്പടി, അൽഖൈർ മാൾ, മഹർ, SS റോഡ്, അൽ സലാമ, സർവീസ് ബാങ്ക്, മെജസ്റ്റിക്, പുത്തൻപള്ളി, പിക്കപ്പ് സ്റ്റാന്റ്, VPC, ഗാന്ധിദാസ്, ചുക്കാൻ ടവർ, PHC, മുള്ളൻപറമ്പ്, വെട്ടുതോട് പമ്പ്, വെട്ടുതോട്, വെട്ടുതോട് പാടം, നൊട്ടപ്പുറം.

ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അഭ്യർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}