മാലിന്യമുക്ത നവകേരളം: കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ ശുചീകരണ യജ്‌ഞത്തിന് തുടക്കമായി

പറപ്പൂർ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളത്തിനായി സംഘടിപ്പിക്കുന്ന 'കൈയോട് കൈ' ജനകീയ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ ശുചീകരണ യജ്‌ഞം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ഐക്കാടൻ വേലായുധൻ, പി.ടി.എ. പ്രസിഡണ്ട് നിസാർ തൊമ്മങ്ങാടൻ, തെക്കേതിൽ ആലി, ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ കാലൊടി എന്നിവർ സംസാരിച്ചു. 

പടം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ ശുചീകരണ യജ്‌ഞം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}