ഊരകം ചാലിൽ കുണ്ട് സ്വദേശി മുക്കിൽ അബ്ദുറഹിമാൻ (പീച്ചി) അന്തരിച്ചു

ഊരകം: ചാലിൽ കുണ്ട് സ്വദേശി മുക്കിൽ അബ്ദുറഹിമാൻ (പീച്ചി - 72) അന്തരിച്ചു.

ഭാര്യ: ഫാത്തിമക്കുട്ടി.
മക്കൾ: അബ്ദുൽ മനാഫ്, അബ്ദുൽ മന്നാൻ, ഫാത്തിമ നജ്ല.

മരുമക്കൾ: നസീറ, ഗഫ്സാന, തസ്നി, ഷമീം (ചെട്ടിപ്പടി).

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് തേക്കിൽ ജുമാമസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}