വി.പി മുഹമ്മദ് (58) (കൈതവളപ്പിൽ മുഹമ്മദ്) നിര്യാതനായി

വേങ്ങര: അരീകുളം സ്വദേശി വി.പി മുഹമ്മദ് (58) (കൈതവളപ്പിൽ മുഹമ്മദ്) എന്നവർ മരണപ്പെട്ടു.
പരേതന്റെ മയ്യിത്ത് നമസ്കാരം നാളെ (27.01.23 വെള്ളി) രാവിലെ 8.30 ന് അരീകുളം ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}