ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഹോപ് ഫൗണ്ടേഷന് കൈമാറി

പറപ്പൂർ: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ന്യൂ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കീഴിൽ നടത്തിയ ബിരിയാണി ചലഞ്ച് ലൂടെ ശേഖരിച്ച 60,001 രൂപ പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി.

ചടങ്ങിൽ പാലിയേറ്റിവ് സെക്രട്ടറി വി എസ് മുഹമ്മദലി,ട്രഷറർ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ഇ കെ സൈദുബിൻ,സുബൈർ മാസ്റ്റർ,ക്ലബ്ബിന്റെ മുൻകാല ഭാരവാഹികളായ വി എസ് ബഷീർ മാസ്റ്റർ, വിനീഷ് ,ന്യൂ യുവധാര ക്ലബ്ബ്‌ ഭാരവാഹികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}