വി.പി കുമാരൻ (69) നിര്യാതനായി

വേങ്ങര: വലിയോറ പടിക്കപറമ്പ് (അടക്കാപുര) സ്വദേശി വി.പി കുമാരൻ (ഇൻഡസ്ട്രിയൽ) (69) നിര്യാതനായി.

കുറച്ച് കാലമായി അസുഖ ബാധിതനായി വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു. ശവസംസ്കാരം ഇന്ന് (25 ജനുവരി 2023) ഉച്ചക്ക് 2 മണിക്ക് ചെള്ളി തൊടു കുടുംബ ശ്മശാനത്തിൽ നടക്കും. 
നീതു, ഉണ്ണികൃഷ്ണൻ, എന്നിവർ മക്കളാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}